നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » MAN SUSPECTED TO END LIFE AFTER KILLING WIFE AND DAUGHTER

    ഭാര്യയെയും മകളെയും ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തി; 60കാരൻ ജീവനൊടുക്കിയെന്ന് സംശയം

    മകളുടെ വിവാഹം ഈ വരുന്ന ഫെബ്രുവരി 21ന് നടക്കാനിരിക്കെ പിതാവ് ചെയ്ത ഈ കടുംകൈ എന്തിനാണെന്ന് അറിയാത്ത ഞെട്ടലിലാണ് ബന്ധുക്കൾ.