Home » photogallery » india » MANIPUR LANDSLIDE WORST INCIDENT IN THE HISTORY OF STATE 81 DEAD

Manipur Landslide | മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി; സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാനും മണ്ണിനടിയില്‍പ്പെട്ട മൃതദേഹങ്ങള്‍ കണ്ടെത്താനും മൂന്നുദിവസമെടുക്കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു.