Mission Paani Waterthon| ജലസംരക്ഷണത്തിനായി ഒറ്റക്കെട്ടായി ഒന്നിച്ച് താരങ്ങളും കേന്ദ്രമന്ത്രിമാരും
മിഷൻ പാനി ബ്രാൻഡ് അംബാസിഡറായ ബോളിവുഡ് താരം അക്ഷയ് കുമാർ മിഷൻ പാനി വാട്ടർതോൺ അവതരിപ്പിക്കുന്നു
News18 Malayalam | January 26, 2021, 5:35 PM IST
1/ 8
മിഷൻ പാനി ബ്രാൻഡ് അംബാസിഡറായ ബോളിവുഡ് താരം അക്ഷയ് കുമാർ മിഷൻ പാനി വാട്ടർതോൺ അവതരിപ്പിക്കുന്നു(Image: News18)
2/ 8
മിഷൻ പാനി വാട്ടർ വാരിയർ പുരസ്കാരം ആബിദ് സുർതി, രാജശ്രീ ദേശ്പാണ്ഡേ, അംല റുയിയ എന്നിവർക്ക് അക്ഷയ് കുമാർ നൽകുന്നു (Image: News18)
3/ 8
കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം ദിവസേന നടക്കുന്നതിനെ കുറിച്ച് ഹേമ, അൽക എന്നീ സ്ത്രീകൾ സംസാരിക്കുന്നു. മുംബൈയിൽ നിന്നും ഏതാനും മണിക്കൂറുകൾ അകലെയാണ് ഇവർ താമസിക്കുന്നത്. (Image: News18)
4/ 8
കുടിവെള്ളത്തിനായി മണിക്കൂറുകളോളം നടക്കുന്ന സ്ത്രീകളുടെ അധ്വാനത്തെ ആദരിച്ച് ട്രെഡ്മില്ലിൽ 21 കിലോമീറ്റർ നടക്കുന്ന അക്ഷയ് കുമാർ (Image: News18)
5/ 8
ന്യൂസ് 18 വാട്ടർതോൺ ക്യാമ്പെയിൻ ചടങ്ങിൽ സംസാരിക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ (Image: News18)
6/ 8
ഫോക്ക്-റോക്ക് ബാൻഡ് സ്വാത്മ വാട്ടർ കാമ്പെയ്നിൽ അവരുടെ പ്യാസി എന്ന ഗാനം അവതരിപ്പിക്കുന്നു (ചിത്രം: ന്യൂസ് 18)
7/ 8
മിഷൻ പാനി വാട്ടർതോണിൽ കേന്ദ്ര മന്ത്രി കിരൺ റിജിജു സംസാരിക്കുന്നു. (Image: News18)
8/ 8
ബോളിവുഡ് നടി ഇഷാ ഡിയോൾ മിഷൻ പാനി വാട്ടർത്തണിൽ പങ്കെടുക്കുന്നു. വെള്ളം ലാഭിക്കാൻ വ്യക്തിപരമായ തലത്തിൽ താൻ ഉറപ്പുവരുത്തുന്നുവെന്നും ഈ സുപ്രധാന ജീവിത സ്രോതസ്സ് പാഴാക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കുന്നുവെന്നും ഇഷാ ഡിയോൾ. (ചിത്രം: ന്യൂസ് 18)