Home » photogallery » india » MK STALIN INAUGURATES THE NEW OFFICE OF DMK IN DELHI

DMK | ദേശീയ രാഷ്ട്രിയത്തില്‍ പുതിയ നീക്കങ്ങളുമായി സ്റ്റാലിന്‍, DMK ഡല്‍ഹി ആസ്ഥാനം ഉദ്ഘാടനം ചെയ്തു

യു.പി.എ സർക്കാരിൽ നിർണായക സ്ഥാനമുണ്ടായിരുന്നെങ്കിലും കേന്ദ്രത്തിൽ ബി.ജെ.പിയും തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയും അധികാരമുറപ്പിച്ചപ്പോൾ നിറം മങ്ങിയ പാർട്ടി പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഡിഎംകെ