നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു എൽജെപി നേതാവ് രാംവിലാസ് പാസ്വാൻ കേന്ദ്രമന്ത്രിയായി സത്യപ്രിജ്ഞ ചെയ്യുന്നു നരേന്ദ്ര മോദിയുടെ അമ്മ ടിവിയിലൂടെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കുന്നു... അമിത് ഷാ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു സ്മൃതി ഇറാനി കേന്ദ്രമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു പിയൂഷ് ഗോയൽ സത്യപ്രതിജ്ഞ ചെയ്യുന്നു സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് രാജ്നാഥ് സിങും അമിത് ഷായും സ്മൃതി ഇറാനിയും