Home » photogallery » india » MUSLIM MAN WHO GOT CONVERTED AND MARRIED HINDU WOMAN GET POLICE PROTECTION AFTER THE INTERVENTION OF HIGH

മുസ്ലിം യുവാവ് മതം മാറി ഹിന്ദു യുവതിയെ വിവാഹം ചെയ്തു; സുരക്ഷ ഒരുക്കാൻ ഹൈക്കോടതിയുടെ നിർദേശം

ലവ് ജിഹാദിനെതിരായ നിയമനിർമാണത്തിന് മൂന്നംഗ സമിതിയെ ഹരിയാന സർക്കാർ ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം.