Home » photogallery » india » NARENDRA MODI WEAR TRADITIONAL MANIPURI MUFFLER DURING ADDREESS TO NATION

മാസ്കിന് പകരം മഫ്ളർ കൊണ്ട് വായ് മറച്ച് പ്രധാനമന്ത്രി; വീട്ടില്‍ നിർമിക്കുന്ന മാസ്കുകൾ ധരിക്കാൻ ആഹ്വാനം

പുതിയ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. കഴിഞ്ഞ തവണ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ അസാമീസ് ഗമോസ കഴുത്തിൽ ചുറ്റിയായിരുന്നു പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടത്. ഐക്യം ദീപം തെളിയിക്കലിന് കേരള- തമിഴ്നാട് മോഡൽ മുണ്ടും നീല കുർത്തയുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം.

തത്സമയ വാര്‍ത്തകള്‍