ഇതിന് പിന്നാലെ, ബോളിവുഡ് താരം അനന്യ പാണ്ഡേയുടെ (Ananya Pandey)വീട്ടിലും നാർകോടിക്സ് ബ്യൂറോ(NCB) സംഘം റെയ്ഡ് നടത്തി. അനന്യ പാണ്ഡേയുടെ മൊബൈൽ ഫോൺ എൻസിബി വാങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചോദ്യം ചെയ്യലിന് ഹാജാരകാനും നിർദേശമുണ്ട്.