Home » photogallery » india » NEW AMENDMENT IN POCSO ACT INCLUDES DEATH PENALTY FOR SEXUAL OFFENCES AGAINST CHILDREN AND KERALA TO SET UP SPECIAL COURT IN

ബാലപീഡനത്തിന് വധശിക്ഷ; എറണാകുളത്ത് പ്രത്യേക പോക്സോ കോടതി; കർശന നടപടിയുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ

പ്രായപൂര്‍ത്തിയാകാന്‍ കുട്ടികളില്‍ ഹോര്‍മോണ്‍ കുത്തിവച്ചു ലൈംഗികമായി ഉപയോഗിക്കുന്നത് കുറ്റകരം. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നശിപ്പിക്കാത്തവര്‍ക്കും, ഇത് റിപ്പോർട്ട് ചെയ്യാത്തവർക്കും വന്‍ തുക പിഴയും ശിക്ഷയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്

  • News18
  • |

തത്സമയ വാര്‍ത്തകള്‍