Home » photogallery » india » NEW NOMINEES TO RAJYASABHA WILL STAR VALUE HELPS BJP

തെന്നിന്ത്യക്ക് ആദരം; താരപ്രഭ താമരയ്ക്ക് കരുത്താകുമോ?

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് രാജ്യശ്രദ്ധ നേടിയവരെ തന്നെയാണ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകളും സജീവമായത്