Home » photogallery » india » NITISH KUMAR TAKE OATH AS CHIEF MINISTER OF BIHAR RJD JDU

Nitish Kumar | എട്ടാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് നിതീഷ് കുമാര്‍; തേജസ്വി ഉപമുഖ്യമന്ത്രി

ചൊവ്വാഴ്ച വൈകീട്ടോടെയാണ് നിതീഷ് കുമാര്‍ ബിജെപി സഖ്യം ഉപേക്ഷിച്ച് വീണ്ടും ആര്‍ജെഡിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയത്.