ബഞ്ചിലെ ഒരു അംഗത്തിന് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ വിശാലബഞ്ച് വാദം കേള്‍ക്കുന്നത് നിര്‍ത്തിവച്ചിരുന്നു. ഇതേത്തുടർന്നാണ് ബാക്കി വാദം ചൊവ്വാഴ്ച കേൾക്കാൻ തീരുമാനിച്ചത്.
കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദമാണ് ചൊവ്വാഴ്ച നടക്കേണ്ടിയിരുന്നത്.