Home » photogallery » india » NO DISCUSSION ON PAN INDIA NRC YET IN EITHER PARLIAMENT OR CABINET SAYS AMIT SHAH

ജനസംഖ്യ-പൗരത്വ രജിസ്റ്ററുകൾ തമ്മിൽ ബന്ധമില്ല; NRC രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല: അമിത് ഷാ

'എൻ.പി.ആർ എൻ‌.ആർ‌.സിയുടെ ഭാഗമല്ല. ഇത് രണ്ടും വ്യത്യസ്തമായ പ്രക്രിയയാണ്. എൻ‌.പി‌.ആർ കാരണം ആർക്കും പൗരത്വം നഷ്‌ടപ്പെടില്ല .'