Home » photogallery » india » NO SURVIVORS IN AN 32 CRASH SAYS IAF 2 DAYS AFTER WRECKAGE WAS SPOTTED NEAR ARUNACHAL PRADESH

വ്യോമസേനാ വിമാനാപകടത്തിൽ പൊലിഞ്ഞത് മൂന്നു മലയാളികൾ ഉൾപ്പെടെ 13 പേരുടെ ജീവനുകൾ; ആദരാഞ്ജലികൾ

കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കോർപറൽ എൻ കെ ഷരിൻ, കൊല്ലം അഞ്ചൽ സ്വദേശി സർജന്റ് അനൂപ് കുമാർ, തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി സ്‌ക്വാഡ്രൻ ലീഡർ വിനോദ് എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളികൾ

  • News18
  • |

തത്സമയ വാര്‍ത്തകള്‍