നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » india » NOODLES TOFFEES OTHER QUIRKY PARTY SYMBOLS TO LOOK OUT

  ഐസ്ക്രീം, പച്ചമുളക്, നൂഡിൽസ്... തെരഞ്ഞെടുപ്പ് ചിഹ്നത്തിനായി സ്ഥാനാർഥികളുടെ നെട്ടോട്ടം

  വോട്ടർമാരെ ഏറ്റവും ആകർഷിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ചിഹ്നമായി കിട്ടാൻ സ്ഥാനാർഥികൾ നെട്ടോട്ടം തുടങ്ങി. സ്വതന്ത്ര സ്ഥാനാർഥികളും അംഗീകാരമില്ലാത്ത രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർഥികളുമാണ് ചിഹ്നം തെരഞ്ഞെടുക്കാനാകാതെ കൺഫ്യൂഷണിലായത്. ബിസ്കറ്റ്സ്, ഐസ്ക്രീം, നൂഡിൽസ്, മുന്തിരി, പച്ചമുളക് എന്നിങ്ങനെയുള്ള ചിഹ്നങ്ങൾ സ്വന്തമാക്കാനാണ് സ്ഥാനാർഥികളുടെ ശ്രമം

  • News18
  • |
  )}