ഗുജറാത്ത് എ ടി എസിന്റെ ഇൻറലിജൻസ് വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഞായറാഴ്ച രാത്രി തിരച്ചിൽ നടത്തിയത്. തിരച്ചിലിനൊടുവിൽ തീര അതിർത്തിക്കടുത്തായി അൽ സൊഹയിൽ എന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്തുകയായിരുന്നു. നിലവിൽ ബോട്ടും കസ്റ്റഡിയിലായവരെയും തുടരന്വേഷണത്തിനായി ഗുജറാത്തിലെ ഒഖയിലേക്ക് കൊണ്ടുപോയി