Home » photogallery » india » PAKISTAN LAUNCHES CYBER WAR AGAINST MODI AND INDIA

നരേന്ദ്രമോദിയെയും ഇന്ത്യയെയും ലക്ഷ്യമിട്ട് പാകിസ്ഥാന്റെ സൈബർ യുദ്ധം; ലക്ഷ്യം ഗൾഫ് രാജ്യങ്ങളെ അകറ്റാനെന്ന് സൂചന

ഗള്‍ഫ് രാജ്യങ്ങളില്‍ മോദി സര്‍ക്കാര്‍ വിരുദ്ധ വികാരം ജനിപ്പിക്കാനും ഇന്ത്യയും ഗള്‍ഫ് മേഖലയിലെ സഖ്യരാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നത സൃഷ്ടിക്കാനുമാണ് ഈ നീക്കം.