Home » photogallery » india » PM MODI INTERACTS WITH YOUTH AFTER HIS INDEPENDENCE DAY SPEECH SEE PICS TRANSPG

PM Narendra Modi | സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് ശേഷം യുവാക്കളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യവാർഷികത്തിൽ നടത്തിയ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി മോദി ജ്ഞാനപഥിന്റെ ചുറ്റുമതിലിലേക്ക് നടന്നു, എൻസിസി കേഡറ്റുകളെ കൈവീശി അഭിവാദ്യം ചെയ്തു.