Home » photogallery » india » PM MODI MEETS SOLDIERS INJURED IN GALWAN FACEOFF

PM Modi meets soldiers| 'ഇന്ത്യൻ സൈന്യത്തിന്റെ വീര്യം ലോകത്തിന്​ ബോധ്യപ്പെട്ടു'; പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ച് മോദി

നിങ്ങളെ ആദരിക്കുന്നതിനൊപ്പം ധീരരായ നിങ്ങള്‍ക്ക് ജന്മംനല്‍കിയ നിങ്ങളുടെ അമ്മമാരെക്കൂടി ആദരിക്കുന്നു. എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു- പ്രധാനമന്ത്രി