കുടുംബവാഴ്ചയ്ക്കെതിരെയാണ് തന്റെ വിമർശനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധികുടുംബത്തെ വ്യക്തിഹത്യ നടത്തുന്ന പരാമർശങ്ങൾ താൻ ഒരിക്കലും നടത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസ് 18 നെറ്റ് വർക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായുള്ള എക്സ്ക്ലുസിവ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി... ഗന്ധികുടുംബത്തെ വിമർശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി