Home » photogallery » india » PM MODI TO INAUGURATE MARVEL ATAL BRIDGE AT ICONIC SABARMATI RIVERFRONT SEE PICS TRANSPG

സബർമതി നദിയ്ക്കു മേലെ മനോഹരമായ അടൽ പാലം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലാണ് 300 മീറ്റർ അടി ഉയരമുള്ള അടൽ പാലം. അതുല്യമായ രൂപകൽപ്പനയുടെ പേരിൽ ഇത് വളരെയേറെ പ്രശംസിക്കപ്പെട്ടു. പാലത്തില്‍ സിമെട്രിക് എൽഇഡി ലൈറ്റിംഗിൽ ഡോട്ട് ചെയ്യുന്നു. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള പാലത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി മോദി തന്നെ പങ്കുവെച്ചു.