കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്യുകയും തന്റെ പഴയ ഫോട്ടോകൾ ഉണ്ടെങ്കിൽ അത് പങ്കിടാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി നിരവധി പേരാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ മോദിയുടെ പഴയ ചിത്രങ്ങൾ പങ്കുവെച്ചത്. അത്തരത്തിലുള്ള കുറച്ച് ഫോട്ടോകൾ ഇതാ. (Image: @narendramodi/Twitter)
പല സുഹൃത്തുക്കളിൽ നിന്നും എനിക്ക് ഒരുപാട് പഴയ ഫോട്ടോകൾ ലഭിക്കുന്നുണ്ട്. ഒരു അഭ്യർത്ഥനയോടെ ഞാൻ അത്തരം കുറച്ച് ഫോട്ടോകൾ പങ്കിടുന്നു- നിങ്ങൾക്ക് അത്തരം ഓർമ്മകൾ ഉണ്ടെങ്കിൽ, ദയവായി അവ എന്നോട് പങ്കിടുക. അതിനുള്ള നല്ലൊരു സ്ഥലം ഇതാ: narendramodi.in/memories," അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. (Image: @narendramodi/Twitter)