നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » india » POHELA BOISHAKH BENGALI NEW YEAR CELEBRATIONS IN

  നമ്മൾ ഇവിടെ വിഷു ആഘോഷിച്ചപ്പോൾ ബംഗാളിൽ 'പൊഹേല ബൊയിഷാക്'

  മലയാളികൾക്ക് ഇന്ന് വിഷുവാണ്. മേടം ഒന്ന്. ബംഗാളിൽ ഇത് അവരുടെ പുതുവത്സര ദിനമാണ്. പുതുവത്സരത്തെ വരവേറ്റ് നിരവധി പരിപാടികളാണ് പശ്ചിമ ബംഗാളിലെ തലസ്ഥാനമായ കൊൽക്കത്തയിൽ നടന്നത്.

  • News18
  • |
  )}