ഹേമന്ദ് കർക്കറെക്കെതിരായ വിവാദ പരാമര്‍ശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ കാരണംകാണിക്കൽ നോട്ടീസിന് പ്രഗ്യ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. ഒരു രക്തസാക്ഷിയെയും അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയിട്ടില്ലെന്നും താൻ നടത്തിയത് തന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും അവർ വ്യക്തമാക്കി.