Home » photogallery » india » PRIME MINISTER NARENDRA MODI ARRIVED IN KULLU TO PARTICIPATE IN DUSSEHRA CELEBRATIONS

Narendra Modi | കുളുവിൽ ദസറ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി

അന്താരാഷ്ട്ര ദസറ ആഘോഷങ്ങൾക്കായി ഹിമാചൽ പ്രദേശിലെ കുളുവിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഏറ്റവും ആദരണീയനായ ഭഗവാൻ ശ്രീ രഘുനാഥ് ജിയുടെ രഥം സന്ദർശിച്ചു.

തത്സമയ വാര്‍ത്തകള്‍