Home » photogallery » india » PRIME MINISTER NARENDRA MODI BACK IN AYODHYA AFTER 29 YEARS FOR RAM TEMPLE CEREMONY

Ayodhya | പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ എത്തിയത് 29 വർഷങ്ങൾക്ക് ശേഷം

ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മോദി ലഖ്നൗവിൽ എത്തിയത്. ഇവിടെനിന്ന് പ്രത്യേക ഹെലിക്കോപ്റ്ററിൽ അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ മോദിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു.

  • News18
  • |
)}