PM Narendra Modi | പത്മ പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുത്തു. ഏഴ് പത്മവിഭൂഷൺ, 10 പത്മഭൂഷൺ, 102 പത്മശ്രീ പുരസ്കാരങ്ങൾ അടങ്ങുന്നതാണ് പട്ടിക