അമേഠിയിലെ ജനങ്ങൾ വിവേകമുള്ളവരാണ്. അമേഠിയിൽ ഫുഡ് പാർക്ക് തുടങ്ങാൻ പോകുന്നത് ആരാണെന്ന് അവർക്കറിയാം. ഫുഡ് പാർക്ക് ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അവർക്കറിയാം. അമേഠിയിലെയും റായ്ബറേലിയിലെയും അഞ്ച് ലക്ഷം കർഷകർക്കാണ് ഫുഡ് പാർക്കിന്റെ ഗുണം ലഭിക്കാൻ പോകുന്നത്- പ്രിയങ്ക വ്യക്തമാക്കി.