Home » photogallery » india » PRIYANKA CHOPRA COMES OUT IN SUPPORT OF PROTESTING FARMERS

'കർഷകര്‍ രാജ്യത്തിന്‍റെ ഭക്ഷ്യസൈനികർ; അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം': പ്രിയങ്ക ചോപ്ര

'ഇന്ത്യയുടെ ഭക്ഷ്യസേനയാണ് നമ്മുടെ കർഷകർ. അവരുടെ ഭയങ്ങൾ ഇല്ലാതാക്കേണ്ടതുണ്ട്. അവരുടെ പ്രതീക്ഷകൾ നിറവേറ്റപ്പെടേണ്ടതുണ്ട്.