നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » PUNJAB GOVT TO DISTRIBUTE SMARTPHONES TO CLASS 12 STUDENTS BY NOVEMBER

    ഓൺലൈൻ പഠനം: 1.78 ലക്ഷം വിദ്യാർഥികൾക്ക് സൗജന്യമായി സ്മാർട്ട്ഫോണുകൾ നൽകാൻ പഞ്ചാബ്

    ലോക്ക്ഡൗണ്‍ മൂലം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിക്കുന്നത് വൈകുന്നതിനാലാണ് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കാൻ സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്.