Rafale Induction Ceremony| സർവധർമ പൂജ; സാക്ഷ്യംവഹിക്കാൻ ഫ്രഞ്ച് പ്രതിരോധമന്ത്രി; റഫാൽ വ്യോമസേനയുടെ ഭാഗമായത് ഇങ്ങനെ
ഫ്രാൻസിൽ നിന്ന് വാങ്ങിയ റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമായി. വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ അംബാലയിലെ എയർബേസിൽ നടന്ന ചടങ്ങിലാണ് അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.
ഫ്രാൻസിൽ നിന്ന് വാങ്ങിയ റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമായി. വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ അംബാലയിലെ എയർബേസിൽ നടന്ന ചടങ്ങിലാണ് അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത് (Image: ANI)
2/ 15
ചടങ്ങുകളുടെ ഭാഗമായി അംബാലയിൽ സര്‍വ ധർമ പൂജ നടന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി എന്നിവർ പങ്കെടുത്തു. (Image: PTI)
3/ 15
ഹരിയാനയിലെ അംബാല എയർബേസിൽ ചടങ്ങിനായെത്തുന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലിയും. (Image: PTI)
4/ 15
ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് (Image: PTI)
5/ 15
ചടങ്ങിനായി എയർബേസിലേക്ക് എത്തുന്ന വിശിഷ്ടാതിഥികൾ. (Image: ANI)
6/ 15
അംബാലയിലെ എയർബേസിൽ റഫാൽ വിമാനം (Image: ANI)
7/ 15
ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സർവ ധർമ പൂജ. (Image: ANI)
8/ 15
രാജ്നാഥ് സിങും ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറൻസ് പാർലിയും സൈനിക മേധാവികളും ചടങ്ങിൽ. (Image: ANI)
9/ 15
ചടങ്ങിനെത്തിയ വിശിഷ്ടാതിഥികൾ. (Image: ANI)
10/ 15
രാജ്നാഥ് സിങും ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറൻസ് പാർലിയും സൈനിക മേധാവികളും ചടങ്ങിൽ. (Image: ANI)
11/ 15
റഫാൽ യുദ്ധവിമാനത്തിന് ജല സല്യൂട്ട് നൽകിയപ്പോൾ. (Image: ANI)
12/ 15
രാജ്നാഥ് സിങും ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറൻസ് പാർലിയും (Image: ANI)
13/ 15
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ചടങ്ങിനെത്തുന്നു. (Image: ANI)
14/ 15
കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ് സംസാരിക്കുന്നു. (Image: ANI)
15/ 15
എയർചീഫ് മാർഷൽ ആർകെഎസ് ബദൗരിയ ചടങ്ങിൽ സംസാരിക്കുന്നു. (Image: ANI)