തിരഞ്ഞെടുപ്പിൽ മോഡി നടത്തിയത് വെറുപ്പിന്റെ പ്രചാരണം ആണെന്നും സ്നേഹം വിജയിക്കുമെന്നും ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
2/ 10
കാർഷിക പ്രതിസന്ധി, നോട്ടസാധുവാക്കൽ, റഫാൽ എന്നിവ വിഷയമായ തിരഞ്ഞെടുപ്പിൽ സത്യവും സ്നേഹവും വിജയിക്കുമെന്ന് രാഹുൽ പറഞ്ഞു.
3/ 10
രാഹുൽ ഗാന്ധി കോണ്ഗ്രസ് അധ്യക്ഷൻ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന് ഒപ്പം എത്തി നിർമ്മാണ് ഭവനിൽ വോട്ട് ചെയ്തു.
4/ 10
ന്യൂഡൽഹിയിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക് വരുന്ന രാഹുൽ
5/ 10
വോട്ട് രേഖപ്പെടുത്തിയ ശേഷം ചൂണ്ടുവിരൽ മാധ്യമങ്ങളെ കാണിച്ച് സോണിയ ഗാന്ധി
6/ 10
ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക് വരുന്ന ഷീല ദീക്ഷിത്
7/ 10
ഗുരുഗ്രാമിലെ പോളിംഗ് ബൂത്തിലെ ക്യൂവിൽ കാത്തിരുന്ന ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്ലി വോട്ട് ചെയ്തത്.
8/ 10
രാജ്യതലസ്ഥാനത്തെ വിവിധ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താൻ വിവിഐപികൾ രാവിലെ തന്നെ എത്തി.
9/ 10
ഭാര്യയ്ക്കൊപ്പം വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കുന്ന കെജ്രിവാൾ
10/ 10
രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലെ പോളിംഗ് ബൂത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.