Home » photogallery » india » RAHUL GANDHI LIAR OF THE YEAR BJP SLAMS CONGRESS LEADER1

'2019ലെ ഏറ്റവും വലിയ നുണയൻ'; രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി

''രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹം നുണ പറയുമായിരുന്നു. ഇപ്പോൾ അദ്ദേഹം പ്രസിഡന്റല്ല. എങ്കിലും നുണ പറയുന്നത് തുടരുന്നു. ''- കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ