ഒരാഴ്ചത്തെ പര്യടനത്തിനായി യുകെയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi) പുതിയ ലുക്കിൽ. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ പ്രസംഗം നടത്താൻ എത്തിയപ്പോൾ അദ്ദേഹം ഭാരത് ജോഡോ യാത്രക്കിടെ നീട്ടിവളർത്തിയ തന്റെ തലമുടിയും താടിയും ട്രിം ചെയ്തു. അത്രയും നാൾ സ്ഥിരമായി അണിഞ്ഞുകണ്ട വെള്ള ടീ ഷർട്ടിന് പകരം സ്യൂട്ട് ആൻഡ് ടൈയിലാണ് കാണപ്പെട്ടത്