കനത്ത മഴയേത്തുടർന്ന് മുംബൈയിൽ തകർന്നുവീണ വീട്ടുഭിത്തി നീക്കംചെയ്യുവാൻ പണിപ്പെടുന്ന ഫയർ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ Mumbai, India, July 5, 2022. REUTERS/Francis Mascarenhas - RC2N5V93S3KT
2/ 8
പ്രളയബാധിതമായ മുബൈയുടെ ഒരു തെരുവിൽ കടുത്ത മഴയ്ക്കിടയിൽ സുഹൃത്തിന്റെ മേലേയ്ക്ക് ഒരാൾ വെള്ളം തെറിപ്പിക്കുന്നു Mumbai, India, July 5, 2022. REUTERS/Francis Mascarenhas - RC2L5V9O4L6F
3/ 8
കഠിനമായ മഴയ്ക്കിടയിൽ വെള്ളക്കെട്ടിൽ ബ്രെയ്ക്ക് ഡൗണായ ബസിൽ നിന്ന് പുറത്തിറങ്ങുവാൻ ശ്രമിക്കുന്ന മനുഷ്യൻ India, July 5, 2022. REUTERS/Francis Mascarenhas - RC2L5V9FPQFA
4/ 8
മഴയ്ക്കിടയിൽ വെള്ളക്കെട്ടിലൂടെ സൈക്കിളുമായി ഏന്തിവലിഞ്ഞു നടക്കുന്ന യാത്രികൻ India, July 5, 2022. REUTERS/Francis Mascarenhas - RC2L5V96JSUI
5/ 8
മുംബൈയിലെ തെരുവിൽ കനത്ത മഴയ്ക്കിടയിലും വെള്ളക്കെട്ടിലൂടെ നീന്തിക്കളിക്കുന്ന കുട്ടികൾ Mumbai, India, July 5, 2022. REUTERS/Francis Mascarenhas - RC2L5V95HZ2J
6/ 8
മഴയ്ക്ക് ശേഷം റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ ജോലിസ്ഥലത്തേക്കുപോകുന്ന സ്ഥിരജീവനക്കാർ Mumbai. (PTI)
7/ 8
മഹാരാഷ്ട്രയിലെ പല പ്രദേശങ്ങളിലുണ്ടായ കനത്ത മഴയേത്തുടർന്ന് കരകവിഞ്ഞൊഴുകിയ പൊവായ് തടാകം കാണാനെത്തിയ യുവാക്കൾ Mumbai. (PTI)
8/ 8
മൺസൂൺ മഴയ്ക്കിടയിൽ വെള്ളക്കെട്ടുരുവായ വഴിയിലൂടെ ഏന്തിവലിഞ്ഞു കടന്നുപോകുവാൻ നോക്കുന്ന ജനങ്ങൾ. മുംബൈയിലെ അടയ്ക്കപ്പെട്ട അന്ധേരി സബ് വേയ്ക്ക് സമീപത്തു നിന്നുമുള്ള ചിത്രം. Mumbai. (PTI photo)