Home » photogallery » india » RAJPATH TO OPEN TO PUBLIC THIS WEEK PICTURES OF THE RENOVATED CENTRAL VISTA

കര്‍ത്തവ്യപഥ് ഈ ആഴ്ച പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും ; നവീകരിച്ച സെൻട്രൽ വിസ്തയുടെ ചിത്രങ്ങൾ

നവീകരിച്ച റെഡ് ഗ്രാനൈറ്റ് നടപ്പാതകളും കനാലുകളുമുള്ള വിജയ് ചൗക്ക് മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന പുനർവികസിപ്പിച്ച സെൻട്രൽ വിസ്ത അവന്യൂ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് ഉടൻ അനുമതി നൽകും, സെപ്റ്റംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.