നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » RARE AND UNSEEN PHOTOS OF PRIME MINISTER NARENDRA MODI TRANSPG GH

    HBD Narendra Modi | ചായക്കടക്കാരനില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; നരേന്ദ്രമോദിയുടെ ജീവിതത്തിലെ അപൂർവമുഹൂർത്തങ്ങൾ

    ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം പിറന്നാളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലവന്‍ എന്ന നിലയില്‍ സ്വദേശത്തും വിദേശത്തും വലിയ ജനപ്രീതിയാണ് ഇദ്ദേഹം നേടിയെടുത്തിരിക്കുന്നത്. അദ്ദേഹത്തിന് ഒരു വയസ്സു കൂടി കൂടിയ ഈ ദിവസത്തില്‍ അധികമാരും കാണാത്ത മോദിയുടെ ചിത്രങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിയ്ക്കുന്നു.

    )}