ന്യൂഡൽഹി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. സൈനിക കരുത്തും സ്ത്രീ ശക്തിയും സാസ്കാരിക പൈതകൃകവും വിളിച്ചോതുന്ന പ്രൗഡ ഗംഭീര പരേഡിന് കർത്തവ്യപഥ് സാക്ഷിയായി. (Photos- ANI)
2/ 30
പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. (Photos- ANI)
3/ 30
അംഗരക്ഷകരുടെ അകമ്പടിയോടെ രാഷ്ട്രപതി ദ്രൗപതി മുർമു കർതവ്യപഥിലെത്തിയതോടെ പരേഡ് തുടങ്ങി. ഈജിപ്ത് പ്രസിഡന്റ് അബേല്‍ ഫത്ത എല്‍ സിസിയായിരുന്നു മുഖ്യാതിത്ഥി. (Photos- ANI)
4/ 30
ഈജിപ്തത് സൈന്യവും ഇന്ത്യന്‍ സേനയോടൊപ്പം പരേഡില്‍ മാർച്ച് ചെയ്തു. (Photos- ANI)
5/ 30
ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ടാങ്കുകളും സൈനിക ആയുധങ്ങളും ഉള്‍പ്പെടെയുള്ളവ രാജ്യത്തിന്റെ സ്വയംപര്യാപ്തയുടെ പ്രതീകമായി (Photos- ANI)
6/ 30
സൈന്യത്തിനൊപ്പം അർധസൈനിക പൊലീസ് വിഭാഗങ്ങളും പരേഡില്‍ അണിനിരന്നു. ഡൽഹി പൊലീസിനെ നയിച്ചത് മലയാളിയായ ശ്വേത കെ സുഗതനാണ്. (Photos- ANI)
7/ 30
കേരളം ഉള്‍പ്പെടെയുള്ള 16 സംസ്ഥാനങ്ങളടെയും ഏഴ് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ അവതരിപ്പിച്ചു. ഭൂരിഭാഗം നിശ്ചലദൃശ്യങ്ങളുടെയും പ്രമേയം സ്ത്രീ ശക്തിയായിരുന്നു (Photos- ANI)
8/ 30
റഫാല്‍ ഉള്‍പ്പെടെയുള്ള യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും നടത്തിയ വ്യോമാഭ്യാസ പ്രകടനങ്ങള്‍ ഇന്ത്യയുടെ വ്യോമസേന ശക്തിയുടെ സാക്ഷ്യമായി. (Photos- ANI)
9/ 30
479 കലാകാരന്മാർ ചേർന്ന് കലാരൂപങ്ങളം നൃത്തവും അവതരിപ്പിച്ചു. (Photos- ANI)
10/ 30
തെരുവ് കച്ചവടക്കാർ, സെന്‍ട്രല്‍ വിസ്ത നിർമാണ തൊഴിലാളികള്‍ ഉൾപ്പെടെയുള്ളവരും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പ്രത്യേക അതിഥികളായി എത്തിയിരുന്നു. (Photos- ANI)
11/ 30
റിപ്പബ്ലിക് ദിനപരേഡിൽ പ്രദർശിപ്പിച്ചതത്രയും ഇന്ത്യൻ നിർമിത ആയുധങ്ങൾ. 21 ഗൺ സല്യൂട്ടിന് ഉപയോഗിച്ച 105 എം.എം. ഫീൽഡ് ഗൺ ഉൾപ്പെടെ ഇന്ത്യൻ നിർമിതമാണ് (Photos- ANI)
12/ 30
പുതുതായി നർമിച്ച എൽ.സി.എച്ച് പ്രചണ്ഡ്, കെ-9 വജ്ര പീരങ്കി, എം.ബി.ടി അർജുൻ, നാഗ് ടാങ്ക് വേധ മിസൈൽ, വ്യോമ പ്രതിരോധ മിസൈലുകളായ ആകാശ്, യുദ്ധ വാഹനങ്ങൾ തുടങ്ങി കർത്തവ്യ പഥിൽ പ്രദർശിപ്പിച്ച യുദ്ധോപകരണങ്ങളെല്ലാം ഇന്ത്യൻ നിർമിതമാണ് (Photos- ANI)
13/ 30
ചരിത്രത്തിലാദ്യമായാണ് പൂർണമായി ഇന്ത്യൻ നിർമിത ആയുധങ്ങളുമായിന്റിപ്പബ്ലിക് ദിന പരേഡ്. (Photos- ANI)
14/ 30
25 കിലോ ഭാരമുള്ള ഗണ്ണോടുകൂടിയ പഴയകാല പീരങ്കികളാണ് പരമ്പരാഗതമായി റിപ്പബ്ലിക് ദിനാഘോഷത്തിലെ 21 ഗൺ സല്യൂട്ടിൽ ഉപയോഗിക്കാറുള്ളത്. ഇതിനു പകരം ഇന്ത്യയിൽ നിർമിച്ച 105 എം.എം. ഇന്ത്യൻ ഫീൽഡ് ഗൺ ആണ് ഇത്തവണ ആദ്യമായി ഉപയോഗിച്ചത്. (Photos- ANI)
15/ 30
എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കർഥവ്യപഥിൽ നടന്ന റിപ്പബ്ലിക് പരേഡിൽ അണിനിരന്ന നിശ്ചല ദൃശ്യങ്ങൾ (Photos- ANI)
16/ 30

17/ 30

18/ 30

19/ 30

20/ 30
എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കർഥവ്യപഥിൽ നടന്ന റിപ്പബ്ലിക് പരേഡിൽ അണിനിരന്ന കേരളത്തിന്റെ നിശ്ചല ദൃശ്യം (Photos- ANI)
21/ 30

22/ 30
എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കർഥവ്യപഥിൽ നടന്ന റിപ്പബ്ലിക് പരേഡിൽ അണിനിരന്ന നിശ്ചല ദൃശ്യങ്ങൾ (Photos- ANI)
23/ 30

24/ 30

25/ 30

26/ 30

27/ 30

28/ 30

29/ 30

30/ 30