ആന്ധ്ര (Andhra Pradesh) മുൻമുഖ്യമന്ത്രിയും കർണാടക, തമിഴ്നാട് ഗവർണറുമായിരുന്ന കെ റോസയ്യ (Konijeti Rosaiah) അന്തരിച്ചു. 88 വയസായിരുന്നു. ഹൈദരാബാദിൽ (Hyderabad) പുലർച്ചെയായിരുന്നു അന്ത്യം. 15 തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ച ധനമന്ത്രിയാണ് അദ്ദേഹം. (പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം)