Home » photogallery » india » SECOND WEDDING ANNIVERSARY CELEBRATIONS TURN TRAGIC FOR COUPLE

വിവാഹ വാർഷികം ആഘോഷമാക്കാൻ കടൽക്കരയിൽ; മോതിരം കൈമാറുന്നതിനിടെ കൂറ്റൻതിര വില്ലനായി; യുവതിക്ക് ദാരുണാന്ത്യം

സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കണ്‍മുന്നിൽ രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിനിടെ യുവ ദമ്പതികളെ കാത്തിരുന്നത് വൻ ദുരന്തം.