നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » SEVEN DEAD AFTER CAR RAMS INTO DIVIDER IN KARNATAKA RV

    Accident| കർണാടകയിൽ കാർ ഡിവൈഡറിലിടിച്ച് ഏഴുമരണം

    Accident: അമിത വേഗതയിലെത്തിയ ഇൻഡിക്ക കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആറുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.