നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » SISSERI BRIDGE INAUGURATED BY UNION MINISTER RAJNATH SINGH TODAY

    അരുണാചൽ ജനതയുടെ സ്വപ്നം യാഥാർഥ്യമായി; സിസ്സേരി പാലം രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു

    അരുണാചൽ പ്രദേശിൽ സിയാങ്ങ് താഴ് വരയെയും, ദിബാംഗ് താഴ് വരയെയും ബന്ധിപ്പിക്കുന്ന 200 മീറ്റർ നീളമുളള സിസ്സേരി പാലം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്.

    )}