Home » photogallery » india » SMRITI IRANI ENDS CONTROVERSY OVER EDUCATIONAL

വിവാദങ്ങൾ അവസാനിച്ചു; ബിരുദ പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് സ്മൃതി ഇറാനി

ബി.കോമിനാണ് ചേർന്നതെന്നും ആദ്യ വർഷ പരീക്ഷ എഴുതിയെന്നും ഇറാനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മൂന്നുവർഷത്തെ കോഴ്സ് തനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും സ്മൃതി വ്യക്തമാക്കുന്നു.

  • News18
  • |