ലഖ്നൌ: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ എസ്.പി-ബി.എസ്.പി സഖ്യം പൊളിയുമെന്ന് പ്രവചിച്ചവർക്ക് തെറ്റി. കൂടുതൽ ശക്തമായി മുന്നോട്ടുപോകാനാണ് മായാവതിയും അഖിലേഷ് യാദവും തീരുമാനിച്ചിരിക്കുന്നത്. 2022ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് ഇരു നേതാക്കളും സൂചന നൽകി.