നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » india » SPEAKING OF FOUR LANGUAGES SPREAD ACROSS THREE STATES THE ONE AND ONLY LOKSABHA

  മൂന്നു സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന നാലു ഭാഷ സംസാരിക്കുന്ന ലോക്സഭാ മണ്ഡലത്തിലൂടെ

  പുതുച്ചേരിയിൽ ഒരു ലോക്‌സഭാ മണ്ഡലം മാത്രമേയുള്ളൂ. പുതുച്ചേരി, യാനം, കാരിക്കല്‍, മാഹി പ്രവിശ്യകളിലെ 30 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതുച്ചേരി ലോക്‌സഭാ മണ്ഡലം. പുതുച്ചേരിയുടെ ഭാഗമാണെങ്കിലും മാഹി കേരളത്തോടും യാനം ആന്ധ്രപ്രദേശിനോടും തൊട്ടുകിടക്കുന്നു. അതിനാൽ കേരളത്തിലെ പോലെ സ്ഥാനാര്‍ഥികള്‍ക്കു മണ്ഡലത്തിന്റെ ഓരോ അറ്റത്തും വോട്ടുചോദിച്ച് എത്തുക പ്രയാസകരമാണ്

  • News18
  • |
  )}