കമ്പാള കാളപ്പൂട്ട് മത്സരത്തിലൂടെ ശ്രദ്ധേയനായ ശ്രീനിവാസ ഗൗഡ സായി ട്രയൽസിൽ പങ്കെടുക്കില്ല.
2/ 6
കമ്പാള മത്സരത്തിൽ മാത്രം ശ്രദ്ധിക്കാനാണ് താൽപര്യമെന്ന് കാട്ടിയാണ് ഗൗഡ അവസരം വേണ്ടെന്നുവച്ചത്.
3/ 6
കാളപ്പൂട്ട് മത്സരത്തിൽ 142 മീറ്റർ 13.42 സെക്കന്റ് കൊണ്ട് ഓടിയ ഗൗഡയെ ഉസൈൻ ബോൾട്ടിനോട് താരതമ്യപ്പെടുത്തി വാർത്തകൾ നിറഞ്ഞിരുന്നു.
4/ 6
ഇതേത്തുടർന്നാണ് ഗൗഡയെ പരിശീലിപ്പിക്കാൻ സായി താൽപര്യം പ്രകടിപ്പിച്ചതും ട്രയൽസിൽ പങ്കെടുക്കാൻ ക്ഷണിച്ചതും
5/ 6
ശ്രീനിവാസ ഗൗഡയുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ടെന്നും സ്പോര്‍ട്സ് അതോറിറ്റിയിലേക്ക് ക്ഷണിച്ച് ക്ഷമത പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുവാണ് വ്യക്തമാക്കിയത്.
6/ 6
ഒളിമ്പിക്സിന് വേണ്ട മികവുണ്ടെങ്കിൽ അത് പാഴായി പോകാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.