മേഖലയിലെ ടൂറിസം വികസനത്തിനായി കൂടുതൽ പദ്ധതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ജംഗിൾ സഫാരി, അമ്യൂസമെന്റ് പാർക്ക്, അഡ്വഞ്ചർ & എക്കോ ടൂറിസം പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ശ്രേഷ്ഠ ഭാരത് ഭവൻ മുതൽ സ്റ്റാച്യൂ ഓഫ് യൂണിറ്റി വരെ ബോട്ടിങ് തുടങ്ങിയ പദ്ധതികളും നടപ്പാക്കിവരുന്നുണ്ട്.