Home » photogallery » india » SUPREME COURT UPHOLDS CONSTITUTIONAL VALIDITY OF SCST AMENDMENT ACT

SC/ST Amendment Act |എസ്.സി എസ്.ടി നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ അംഗീകാരം

പട്ടിക വിഭാഗക്കാരോടുള്ള അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തിയുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്.