പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നും 2,000 രൂപയും. പ്രധാൻമന്ത്രി ഉജ്വല യോജനയുടെ ഭാഗമായി പാചകവാതകവും കൂടാതെ മറ്റൊരു പദ്ധതിയുടെ ഭാഗമായി ശൗചാലയവും തനിക്കു ലഭിച്ചതായി ശങ്കർ പറയുന്നു. ഇതൊക്കെ ലഭിച്ചാലും 'അയ്യ' എന്നാൽ ശങ്കറിന് വ്യക്തിപരമായും മതിപ്പുള്ളയാളാണ്. ക്ഷേത്രത്തിൽ കുംഭാഭിഷേകം നടത്തണമെന്നാണ് ശങ്കറിന്റെ ഏറ്റവും വലിയ ആഗ്രഹം