Home » photogallery » india » THIRUPATI TEMPLE CONDUCTING TRAIL RUN FOR EMPLOYEES AND LOCAL PUBLIC UPDATED

തിരുപ്പതി ക്ഷേത്രം തുറക്കാൻ അനുമതി; പ്രവേശനം ജീവനക്കാർക്കും പ്രദേശവാസികൾക്കും മാത്രം

ലോക് ഡൗണിനെ തുടർന്ന് ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും ക്ഷേത്രത്തിലെ പതിവ് പൂജകൾ നടത്തിയിരുന്നു.